4 reasons why Shubman Gill is better than Virat Kohli was at the age of 19<br />19ാം വയസ്സിലെ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലാണ് ഗില്‍. അതുകൊണ്ടു തന്നെ ഇതേ ഫോമില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ കോലിയുടെ പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 19ാം വയസ്സില്‍ ഇരുതാരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.<br />